Sunday, May 4, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

വിഷുക്കണിയുടെ ഓർമ്മയ്ക്ക്…..

കെ. ആർ. അജിത നാളെ വിഷു (vishu) .. കാർഷിക സമൃദ്ധിയുടെ ഉത്സവം ആയിട്ടാണ് വിഷു കേരളീയർ ആഘോഷിച്ചു വരുന്നത്. വിഷുവിന്റെ ഐതിഹ്യം പുരാണ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തി ഒട്ടേറെ കഥകൾ നമുക്കറിയാം. വർഷം തുടങ്ങുന്ന...

തൃശ്ശൂരിന്റെ എംപി ആവാൻ സുരേഷ് ഗോപി ഫിറ്റ് എന്ന് മേയർ

തൃശൂര്‍ : തൃശൂരിന്റെ എം.പിയാവാന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി ഫിറ്റാണെന്ന് മേയര്‍ എം.കെ. വര്‍ഗീസ്. മുഖ്യമന്ത്രിയുടെ മനസിലിരുപ്പാണ് മേയറിലൂടെ പുറത്തു വന്നതെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍. വോട്ടഭ്യര്‍ഥനയുമായെത്തിയ സുരേഷ് ഗോപിയോടാണ്...

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കള്ളക്കേസില്‍ കുടുക്കിയ കേസ്:പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി

തൃശൂര്‍ : വ്യാജവിവരം നല്‍കി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി കേസില്‍ കുടുക്കി നിരപരാധിയായ യുവതി ജയിലില്‍ കഴിയാനിട വന്ന സംഭവത്തില്‍ പ്രതിയായ തൃപ്പൂണിത്തുറ ഏരൂര്‍ നാരായണീയം വീട്ടില്‍ ടി.എം.എന്‍. നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ...

പ്രവാസി സംരംഭത്തിന്റെ പേരില്‍കോടികളുടെ തട്ടിപ്പെന്ന് പരാതി

തൃശൂര്‍ : പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ വിവിധ പേരിലുള്ള കമ്പനികളില്‍ കോടികള്‍ നിക്ഷേപിച്ചവരെ പണം തിരികെ നല്‍കാതെ കബളിപ്പിച്ചതായി പരാതി. മലയാളി ക്ഷേമനിധി, ബെനിഫിറ്റ് ഫണ്ട് എന്നിവയുടെ പേരില്‍ വന്‍തുക നിക്ഷേപമായി...

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നു: ആനി രാജ

സുൽത്താൻ ബത്തേരി : വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് വോട്ട് നേടുക എന്നതാണ് സുരേന്ദ്രന്റെ ലക്ഷ്യമെന്നു ആനി രാജ അഭിപ്രായപ്പെട്ടു. സുരേന്ദ്രന്റെ ഗണപതിവട്ട വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. വടക്കേ ഇന്ത്യയിലെ...

അബ്ദുൽ റഹീമിന്റെ തൂക്കുകയർ ഒഴിയും: കനിവാർന്നവരുടെ കരുതലിൽ 30 കോടി സമാഹരിച്ചു

കോഴിക്കോട് : തൂക്കിലേറ്റാൻ വിധിക്കപ്പെട്ട സൗദി ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിൻ്റെ മോചനത്തിന് പണം സ്വരൂപിക്കാൻ മനസ്സിൽ കനിവുള്ളവർ കൈകോർത്തു. 34 കോടി രൂപ ദിയ ധനം നൽകാൻ ദിവസങ്ങൾ ബാക്കി നിൽക്കേ...

യുഡിഎഫ് മഹാസംഗമം 15 ന് കോഴിക്കോട് : രാഹുൽ പങ്കെടുക്കും

കോഴിക്കോട് : വിഷു പിറ്റേന്ന് നടക്കുന്ന 'മഹാസംഗമ'ത്തോടെ ലോക്സ‌ഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിറുകയിൽ യുഡിഎഫ് കടക്കുന്നു. മഹാ സമ്മേളനത്തിൽ രാഹുൽ ഗാന്ധി മുഖ്യാതിഥിയാവും. . വയനാട്ടിലെ സ്ഥാനാർഥി കൂടിയായ രാഹുലിനൊപ്പം മലപ്പുറം, പൊന്നാനി,...

കൊമ്പുകലാകാരൻ വിജയനെ ആദരിച്ചു

തൃശ്ശൂർ : കൊമ്പുകലാകാരൻ പേരാമംഗലം വിജയനെ പുരോഗമന കലാ സാഹിത്യസംഘം പേരാമംഗലം യൂണിറ്റ് ആദരിച്ചു. കലാമണ്ഡലം ഗോപി വിജയനെ പൊന്നാട അണിയിച്ചു. ജില്ലാ സെക്രട്ടറി ഡോ. എം.എൻ. വിനയകുമാർ യോഗം...

പൂരമാണ്…. വരൂ….. ചായ കുടിക്കാം….!!!!

കെ. ആർ. അജിത ഇതാര് ജയനോ!!! എന്ന് വിസ്മയത്തോടെ നോക്കുകയായിരുന്നു ചിലർ അഷറഫ് ജയനെ. തൃശ്ശൂരിൽ ഏകദേശം രണ്ടു വർഷക്കാലമായി സിനിമാ നടൻ ജയന്റെ വേഷത്തിൽ ചായക്കച്ചവടം നടത്തുകയാണ് വടൂക്കര സ്വദേശിയായ അഷറഫ് ജയൻ....

തൃശ്ശൂരിന്റെ മതേതരമുഖം ഉയർത്തിപ്പിടിക്കാൻ കെ മുരളീധരന്റെ ജയം അനിവാര്യം : വി എം സുധീരൻ

തൃശൂർ ; തൃശ്ശൂരിൽ കെ. മുരളീധരന്റെ വിജയം സുനിശ്ചിതമാണെന്ന് വി. എം. സുധീരൻ. തൃശ്ശൂരിന്റെ മതേതര മുഖം ഉയർത്തി പിടിക്കാൻ കെ. മുരളീധരൻ്റെ വിജയം അനിവാര്യമണെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം....

Latest news

- Advertisement -spot_img