സംസ്ഥാനത്തെ ട്രഷറികൾ കാലിയായിട്ട് മാസങ്ങളായി. പ്രാദേശിക വികസനം മൂന്നിലൊന്നായി ചുരുങ്ങി. തദ്ദേശ സ്ഥാപന പദ്ധതിയുടെ ബില്ലുകൾ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്.
പാവപ്പെട്ട ജീവനക്കാർക്ക് നൽകുന്ന പെൻഷൻ പോലും നല്കാൻ ഫണ്ടില്ലെന്നാണ് പറയുന്നത്. പങ്കാളിത്തപെൻഷൻ ലഭിച്ചുകൊണ്ടിരുന്നവരുടെ പെൻഷനും...
അയോധ്യയിലെ ശ്രീരാമജന്മഭൂമിയിലെ ശ്രീരാമപ്രതിഷ്ഠയായ രംലല്ലെയെ വണങ്ങാനും പുതിയ ക്ഷേത്രം ദര്‍ശിക്കാനും അഭൂതപൂര്‍വ്വമായ തിരക്ക്. ക്ഷേത്രം ദര്‍ശനത്തിനായി തുറന്നത് മുതല്‍ ലക്ഷക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനായി ക്യൂ നിന്നു. അക്ഷമരായ ഭക്തര്‍ പലപ്പോഴും ക്യൂ തെറ്റിച്ചതോടെ...
കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ പ്രസിഡന്റും സി.പി.ഐ. മുന്‍ നേതാവുമായ എന്‍. ഭാസുരാംഗന്റെ സ്വത്ത് വകകള്‍ ഇ.ഡി. കണ്ടുകെട്ടി. ഭാസുരാംഗന്റെ ഒരു കോടി രൂപയുടെ ആസ്തിവകകളാണ് ഇ.ഡി. സീല്‍...
അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ തൊഴിലില്ലായ്മ എന്ന പ്രശ്നം പരിഹരിക്കുന്നതിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകി വരുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണി വികസന ഏജന്‍സിയായ അസാപ്...
20 കോടി രൂപയുടെ ഭാഗ്യവാനെ നാളെ അറിയാം.സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി20 ലോട്ടറി നറുക്കെടുപ്പ് നാളെ നടക്കും.ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറില്‍ 20 കോടിയുടെ ഒന്നാം സ്ഥാനത്തിനും ഒരു കോടി വീതം 20 പേര്‍ക്ക്...
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാവിജയന്റെ കമ്പനിയ്‌ക്കെതിരെയുളള മാസപ്പടിക്കേസില്‍ കൂടുതല്‍ തെളിവുകളുമായി ഷോണ്‍ജോര്‍ജ്. എക്‌സാലോജിക്കിന് CMRL ഉടമകള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായുളള എന്‍ബിഎഫ്‌സി സ്ഥാപനം ഈടില്ലാതെ 77 ലക്ഷം രൂപ ലോണ്‍ നല്‍കിയെന്നാണ്...
സംസ്ഥാനത്തെ സാധാരണക്കാരായ 42 ലക്ഷം ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്നതിനുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പണമില്ലാത്തതിനാൽ വൻ പ്രതിസന്ധി നേരിടുകയാണ്. വിവിധ പനികൾ ബാധിച്ചവരെ കൊണ്ട് സംസ്ഥാനത്തെ ആശുപത്രികൾ നിറയുകയാണ്. പകർച്ച...
ഗുരുവായൂര്‍ : ദേവസ്വം ബോര്‍ഡുകളുടെ ഫണ്ട് സര്‍ക്കാര്‍ എടുക്കുന്നുവെന്നത് വ്യാജപ്രചരണം മാത്രമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞ ആറര വര്‍ഷത്തിനിടെ 528 കോടി രൂപ സര്‍ക്കാര്‍ നല്‍കിയതായി...
ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പാഞ്ചജന്യം ഗസ്റ്റ് നവീകരണത്തിന് ശേഷം തുറന്നു. 11 കോടി രൂപ ചെലവിട്ടാണ് പാഞ്ചജന്യം നവീകരിച്ചത്. അഞ്ചു നിലകളിലെയും തറയോടുകള്‍ പൂര്‍ണമായും മാറ്റി. ചുവരുകള്‍ ഭംഗിയാക്കി. മുറികള്‍ മോടിപിടിപ്പിച്ചു. റിസപ്ഷന്‍...