Saturday, May 10, 2025
- Advertisement -spot_img

AUTHOR NAME

Taniniram

2771 POSTS
0 COMMENTS

സ്ത്രീകളുടെ വോട്ട് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; സത്രീകള്‍ക്ക് പ്രതിവര്‍ഷം 1 ലക്ഷം രൂപ, സര്‍ക്കാര്‍ ജോലികളില്‍ 50% സംവരണം; ‘മഹിളാ ന്യായ്’ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

സ്ത്രീകള്‍ക്കായി വമ്പന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50% സംവരണവും നിര്‍ധനരായ സത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം രൂപ ധനസഹായവും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. 'മഹിളാ ന്യായ്' ഗ്യാരന്റി എന്ന പേരില്‍...

ബിഗ്‌ബോസ് പ്രേക്ഷകര്‍ കണ്‍ഫ്യൂഷനില്‍..റോക്കിക്കും അനുജോസഫിനും ഒരേ വീട്?

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ 19 മത്സാര്‍ത്ഥികളാണ് ലോഞ്ച് എപ്പിസോഡില്‍ ഹൗസിലേക്ക് കയറിയത്. മോഹന്‍ലാല്‍ മത്സാരാര്‍ത്ഥികളെ പരിചയപ്പെടുത്തിയ സെക്ഷനിലാണ് പ്രേക്ഷകര്‍ക്ക് കണ്‍ഫ്യൂഷനുണ്ടാക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥികളിലൊരാളായ അസി റോക്കി തന്റെ വീടെന്ന് പരിചയപ്പെടുത്തിയത്...

ടിഎൻ പ്രതാപന് പുതിയ ചുമതല; കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമിച്ചു

തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപന് പുതിയ ചുമതല. കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിത്വം കെ മുരളീധരനായി വിട്ടൊഴിഞ്ഞതിന് പിന്നാലെയാണ് പുതിയ നിയമനം. എന്നാല്‍ പുതിയ പാര്‍ട്ടി ചുമതലയ്ക്ക് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധമില്ലെന്ന്...

കേരള ബാങ്കില്‍ നിന്നും പണയ സ്വര്‍ണം മോഷണം പോയ കേസില്‍ മുന്‍ ഏരിയ മാനേജര്‍ അറസ്റ്റില്‍

കേരള ബാങ്കില്‍ നിന്നും പണയ സ്വര്‍ണം മോഷണം പോയ കേസില്‍ ബാങ്കിന്റെ മുന്‍ ഏരിയ മാനേജറും ചേര്‍ത്തല സ്വദേശിയുമായ മീരാ മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന മീരാ...

ആറ്റിങ്ങൽ മുദാക്കലിൽ സി.പി.എം കോൺഗ്രസ് ഇൻഡി മുന്നണി സഖ്യം : അഡ്വക്കേറ്റ് എസ് സുരേഷ്

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ മുദാക്കൽ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സിപിഎം- കോൺഗ്രസ് ഇൻഡി മുന്നണി സഖ്യം കളിച്ചത്. സ്വതന്ത്ര ജനപ്രതിനിധിയായ ശ്രീജ ബിജെപി ക്ക് അനുകൂലമായി...

കുപ്പിവെള്ളം കുടിയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കുക! ജ്യൂസ് കടകളിലും കുപ്പിവെള്ളം വില്‍ക്കുന്ന കടകളിലും പരിശോധന

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തുന്നതാണ്. സുരക്ഷിതമല്ലാത്ത...

ഇലക്ട്രല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്ബി ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. വൈകീട്ട് അഞ്ചരയോടെയാണ് കമ്മിഷന് എസ്.ബി.ഐ വിവരങ്ങള്‍ കൈമാറിയത്. മാര്‍ച്ച് 15ഓടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരങ്ങള്‍ വൈബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. സുപ്രീംകോടതിയില്‍...

മഞ്ഞുമ്മല്‍ ബോയസ് സിനിമയുടെ സ്വാധീനം, ഗുണ കേവിലേക്കിറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട ആവശേത്തില്‍ ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട ആവേശത്തില്‍ ഗുണാ കേവില്‍ ഇറങ്ങിയ മൂന്ന് യുവാക്കളെയാണ് ഫോറസ്റ്റ്...

മാസപ്പടിക്കേസില്‍ SFIO അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; അന്വേഷണം തടയണമെന്ന KSIDC യുടെ ഹര്‍ജി തളളി

മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം തടയാനുളള കെഎസ്‌ഐഡിസിയുടെ ശ്രമങ്ങള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഒന്നും ഒളിച്ചുവെക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി പറഞ്ഞു. കെഎസ്ഐഡിസിയുടെ...

ആൻറണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ആന്റണി രാജുവിനെതിരായ (Antony Raju) തൊണ്ടി മുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്കാത്തത് ഗൗരവതരമാണെന്ന് ജസ്റ്റിസുമാരായ സിടി രവികുമാര്‍ രാജേഷ് ബിന്‍ഡാല്‍ എന്നിവര്‍ അഭിപ്രായപ്പെ്ടു....

Latest news

- Advertisement -spot_img