Wednesday, June 18, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1901 POSTS
0 COMMENTS

കീർത്തി സുരേഷിന് മിന്നുകെട്ടോ ? 15 വർഷത്തെ സുഹൃത്ത് ബന്ധം വിവാഹത്തിലേക്ക്‌ ; വിവാഹം ഗോവയിൽ വച്ച് ??

Keerthi Suresh Wedding:നടി കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചില നടന്മാരുടെ പേരുകൾ അടക്കം കോടീശ്വരന്മാരായ ബിസിനെസ്സ് ടൈക്കൂണുകൾ വരെയുള്ള ആളുകളുടെ പേരുകൾ പറഞ്ഞു കേട്ടിരുന്നു. എന്നാൽ...

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

സിപിഐ മാവോയിസ്റ്റ് (CPI MAOIST LEADER ) നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടക പോലീസിൻ്റെ ആൻ്റി നക്സൽ സ്ക്വാഡും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത് . ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ്...

ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ !!!

മേടം (അശ്വതി, ഭരണി, കാർത്തിക ¼) ജോലിക്കാരായവർക്ക് തൊഴിലിൽ നേട്ടങ്ങൾ കൈവരിക്കാനുള്ള മികച്ച അവസരങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റം പോലുള്ള കാര്യങ്ങൾക്ക് സാഹചര്യമൊരുങ്ങും. പൊതുപ്രവർത്തകരുടെ ജനപിന്തുണ വർധിക്കും. കുടുംബാംഗങ്ങളുമായി വാക്കുതർക്കം ഉണ്ടാകാനിടയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ...

ഇന്ത്യൻ ആരാധകരെ അടച്ചാക്ഷേപിച്ച് ഹർഭജൻ സിങ്

ഇന്നത്തെ ഇന്ത്യൻ ആരാധകരെ വിശ്വസിക്കാനാവില്ലെന്നും അവര്‍ അവസരവാദികളാണെന്നും ഹര്‍ഭജന്‍ സിംഗ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മുന്നില്‍നില്‍ക്കെയാണ് ഹര്‍ഭജന്റെ വിമര്‍ശനം. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ജസ്പ്രീത് ബുംറക്ക് കീഴില്‍ കളിക്കുകയും ജയിക്കുകയും ചെയ്താല്‍ ഇന്ത്യന്‍...

അറയ്ക്കൽ മാധവനുണ്ണി വരുന്നു 4K യിൽ ; ഈ മാസം 29ന്

അറയ്ക്കൽ മാധവനുണ്ണിയായി മമ്മൂട്ടി തകർത്തഭിനയിച്ച വല്ല്യേട്ടൻ എന്ന ചിത്രം 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ നവംബർ 29 ന് തിയേറ്രറിൽ. റീമാസ്റ്റർ ചെയ്ത ടീസർ പുറത്തിറക്കിയാണ് അണിയറ പ്രവർത്തകർ റി റിലീസ് തീയതി...

ബൈക്കപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

ബൈക്കപകടത്തിൽ യുവതിയ്ക്കും യുവാവിനും ദാരുണാന്ത്യം. തൃപ്പൂണിത്തുറ മാത്തൂർ പാലത്തിന് മുകളിൽ വച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വയനാട് മേപ്പാടി കടൂർ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിൻ...

ഈ പലഹാരം തയ്യാറാക്കാൻ മിനിറ്റുകൾ മതി

ചേരുവകള്‍ അരിപ്പൊടി - 1/2 കപ്പ് കോഴിമുട്ട - 1 തേങ്ങ - 1/2 കപ്പ് പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍ ഏലയ്ക്ക - 2 എണ്ണം ഉപ്പ്- ആവശ്യത്തിന് എണ്ണ- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം അര കപ്പ് അരിപ്പൊടിയിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിക്കാം. അതിലേക്ക് ആവശ്യത്തിന്...

വേറിട്ട ഗെറ്റപ്പിൽ മഞ്ജു വാര്യർ; വിടുതലൈ 2’വിലെ ഗാനം ജനശ്രദ്ധ നേടുന്നു

വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിടുതലൈ 2’. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം ശ്രദ്ധ നേടുന്നു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ഇളയരാജ സംഗീതം നല്‍കിയ...

പാലക്കാട് കൊട്ടിക്കലാശം ഇന്ന് ; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് . വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിക്കും. കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാലായിരുന്നു പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് 20 ലേക്ക് മാറ്റിയത്. എല്ലാവരും മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന്...

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി റിമാൻഡിൽ

തെലുങ്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസിൽ നടി കസ്തൂരിയെ ഈ മാസം 29 വരെ റിമാൻഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. ഒളിവില്‍ പോയ നടിയെ ഹൈദരബാദില്‍ നിന്നാണ് തമിഴ്നാട് പൊലീസ് അറസ്റ്റ്...

Latest news

- Advertisement -spot_img