Saturday, July 5, 2025

@ വാളയാർ മക്കളോടൊപ്പം, ‘നീതി കിട്ടാതെ മടക്കമില്ല’

Must read

- Advertisement -

പാലക്കാട് : വാളയാറിലെ മൂത്ത പെൺകുട്ടി ക്രൂരമായി കൊല ചെയ്യപെട്ടത് ഇന്ന് 2017 ജനുവരി 13 നാണ്. സി.ബി.ഐയുടേതടക്കം അട്ടിമറിക്കപ്പെട്ട രണ്ട് അന്വേഷണങ്ങളെയും അതിജീവിച്ച് നിലവിൽ സി.ബി.ഐയുടെ രണ്ടാം സം‌ഘത്തിൻ്റെ അന്വേഷണം നടന്നു വരികയാണ്.

പ്രഖ്യാപിത മുദ്രാവാക്യമായ ” നീതി കിട്ടാതെ മടക്കമില്ല'” എന്നത് അർത്ഥവത്താക്കും വിധം തന്നെ ആയിരിക്കും തുടർ ഇടപെടലുകളും. കുഞ്ഞിൻ്റെ ഓർമ്മ ദിനം പ്രമാണിച്ച് വാളയാർ നീതി സമരസമിതി അംഗങ്ങൾ ഇന്ന് അട്ടപ്പള്ളത്തെ വീട്ടിൽ അട്ടപാടി മധു നീതി സമര സമിതി ചെയർമാൻ വി എം മാർസന്റെ നേതൃത്വത്തിൽ ഒത്തുകൂടി.

See also  പഴകിയ ഭക്ഷണം, ഗുരുവായൂരിൽ ലോക്കൽ സെക്രട്ടറിയുടെ ഹോട്ടൽ അടച്ചു പൂട്ടാൻ നഗര സഭ നോട്ടീസ് നൽകി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article