Thursday, April 17, 2025

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശരത് അറസ്റ്റില്‍

Must read

- Advertisement -

തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിലെ ക്രിമിനൽ ലിസ്റ്റിൽ ഉൽപ്പെട്ടതും, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ശരത് @ ചമ്മന്തി ശരത് S/o ശശി ചരുവിള പുത്തൻവീട്, പൂങ്കുളം LPS സമീപം,പൂങ്കുളം എന്നയാളെ KAPA സെക്ഷൻ 3(1) ഓർഡർ പ്രകാരം തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു നടപടികൾ സ്വീകരിക്കുന്നു

See also  ക്രിസ്മസ് ദിനത്തിലും മാനവീയം വീഥിയില്‍ സംഘര്‍ഷം; യുവാക്കളും പോലീസും ഏറ്റുമുട്ടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article