ഉമ തോമസിന് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകർക്ക് വീഴ്ച സംഭവിച്ചതായി പൊലീസും അഗ്നിരക്ഷാ സേനയും

Written by Web Desk1

Published on:

എറണാകുളം (Eranakulam) : കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകർക്ക് വീഴ്ച സംഭവിച്ചതായി പൊലീസും അഗ്നിരക്ഷാ സേനയും .

സ്റ്റേജിൽ കൈവരി സ്ഥാപിക്കുന്നതിൽ ഉൾപ്പടെ വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ സംഘടകർക്ക് എതിരെ പൊലീസ് കേസ് എടുത്തു. സ്റ്റേജ് കെട്ടാൻ അനുമതി നൽകിയിരുന്നില്ലെന്ന് ജിസിഡിഎയും വ്യക്തമാക്കി.

അതേസമയം ഉമ തോമസിൻ്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം അൽപസമയത്തിനകം ചേരും.

See also  ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ മണി ചെയിൻ തട്ടിപ്പ്

Related News

Related News

Leave a Comment