Saturday, June 7, 2025

തെന്നിന്ത്യൻ താരസുന്ദരി തമന്നയുടെ ഹൃദയം കീഴടക്കി വിജയ്, വിവാഹം അടുത്ത വർഷം

Must read

- Advertisement -

തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയും ബോളിവുഡ് താരം വിജയ് വർമയും വിവാഹിതരാകുന്നു. അടുത്ത വർഷം ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അടുത്തിടെയാണ് വിജയ് വെളിപ്പെടുത്തിയത്. വിവാഹശേഷം മുംബൈയിൽ താമസിക്കാനാണ് ഇരുവരും ആഗ്രഹിക്കുന്നത്.

അതിനായി ഒരു ആഡംബര അപ്പാർട്മെന്‍റ് വാങ്ങാനും ഇരുവരും ഒരുങ്ങുന്നുണ്ട്. ലസ്റ്റ് സ്റ്റോറീസ് 2 ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ ഇതു പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല.

‘ലസ്റ്റ് സ്റ്റോറീസ് 2’ ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലായത്. പല അഭിമുഖങ്ങളിലും ഇരുവരും പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഡേറ്റിങിലാണ്. എന്നാൽ പ്രണയ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

See also  യൂട്യൂബർ തൊപ്പിയുടെ താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തു; പോലീസ് കേസെടുത്തതോടെ തൊപ്പിയും യുവതികളും ഒളിവിൽ മുൻ കൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article