Tuesday, June 10, 2025

കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി രേണു സുധി.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Must read

- Advertisement -

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. കല്യാണ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയുള്ള രേണുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുജയാണ് രേണുവിനെ നവവധുവാക്കിയത്. മഞ്ഞ സാരി ധരിച്ച്, ആഭരണങ്ങള്‍ അണിഞ്ഞ്, പൂക്കള്‍ ചൂടി മനോഹരിയായിട്ടാണ് രേണു ഒരുങ്ങിയിരിക്കുന്നത്. സുജ തന്നെയാണ് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്.തന്നെ ഇത്രയും മനോഹരമായി ഒരുക്കിയ സുജയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് രേണു പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി പേര്‍ രേണുവിനെ അഭിനന്ദന കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

See also  വീട് സുധിയുടെ മക്കളുടെ പേരിൽ; അവരുടെ ജീവിതം അവർ ജീവിക്കട്ടെ, നമ്മളെന്തിനു സദാചാര പോലീസാവുന്നു; നിലപാട് വ്യക്തമാക്കി ഗൃഹനിർമ്മാതാക്കൾ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article