പാലക്കാട്ട് അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം

Written by Taniniram

Published on:

പാ​ല​ക്കാ​ട്: അ​ര​ന​ല്ലൂ​രി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ കൈ​യേ​റ്റം. പി.​വി.​അ​ൻ​വര്‍ ​എം​എ​ല്‍​എ​യോ​ട് പ്ര​തി​ക​ര​ണം തേ​ടു​ന്ന​തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ഒ​രു വി​ഭാ​ഗം ആ​ളു​ക​ള്‍ ത​ട​യു​ക​യാ​യി​രു​ന്നു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ പ​രി​പാ​ടി ക​ഴി​ഞ്ഞ് അ​ൻ​വ​ർ പു​റ​ത്തു​വ​രു​മ്പോ​ഴാ​ണ് സം​ഭ​വം. ഇ​വി​ടെ​നി​ന്ന് ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കേ​ണ്ടെ​ന്നും എം​എ​ല്‍​എ നി​ല​മ്പൂ​രി​ല്‍ വി​ശ​ദീ​ക​ര​ണ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് ചി​ല​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ത​ള്ളി​നീ​ക്കി​യ​ത്. ‌ത​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ആ​ളു​ക​ളാ​ണ് പ്ര​ശ്‌​നം ഉ​ണ്ടാ​ക്കി​യെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ത​ന്നെ കേ​സെ​ടു​ത്ത് ജ​യി​ലി​ൽ അ​ട​യ്ക്ക​ട്ടെ​യെ​ന്ന് അ​ൻ​വ​ർ പ്ര​തി​ക​രി​ച്ചു. എ​ല്ലാം നി​ല​ന്പൂ​രി​ൽ വ​ച്ച് പ​റ​യാ​മെ​ന്നും പ​റ​ഞ്ഞ ശേ​ഷം അ​ൻ​വ​ർ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Related News

Related News

Leave a Comment