Thursday, July 3, 2025

ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി…

Must read

- Advertisement -

എറണാകുളം (Eranakulam) : ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി. പറവൂർ കവലയിലെ ആതുരാലയത്തില്‍ നിന്നാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കാണാതായത്. സ്ഥാപനത്തിന്റെ അ​ധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആലുവ ഈസ്റ്റ്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

See also  തെരുവ് നായ ആക്രമണം; രക്ഷപ്പെടാൻ ശ്രമിച്ച അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article