Monday, August 25, 2025

സൂപ്പര്‍ ലുക്കില്‍ ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയുടെ തകര്‍പ്പന്‍ ഡാന്‍സ്

Must read

- Advertisement -

ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയുടെ കിടിലന്‍ ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. പ്രമുഖ നര്‍ത്തകന്‍ അഭിഷേക് ഉദയകുമാറിനൊപ്പമാണ് കല്യാണിയുടെ വേഗതയേറിയ ചുവടുകള്‍. അഭിഷേക് തന്നെയാണ് നൃത്തം കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ കല്യാണിക്ക് രണ്ടര ലക്ഷം ഫോളോവേഴ്‌സുണ്ട്.
വിദേശത്ത് ഉപരിപഠനത്തിനായി പോയിരുന്ന കല്യാണി, അടുത്തിടെയാണ് ഇന്ത്യയില്‍ തിരികെയെത്തിയത്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയുടെ ‘റമ്പാന്‍’ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കല്യാണി. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുളള സിനിമയില്‍ മോഹന്‍ലാലാണ് നായകന്‍.

See also  നവകേരള സദസ്സ്: മുഖ്യമന്ത്രിക്ക് രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article