Tuesday, June 17, 2025

തൃശൂരില്‍ ചക്ക പറിക്കുന്നതിനിടെ ഇരുമ്പു തോട്ടി വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു

Must read

- Advertisement -

തൃശൂര്‍ തൃക്കൂരില്‍ ഇരുമ്പ് തോട്ടികൊണ്ട് കടച്ചക്ക പറിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി വയോധികയ്ക്ക് ഷോക്കേറ്റു. വെള്ളാനിക്കോട് പുളിച്ചുവട് എടത്തുരുത്തിക്കാരന്‍ വീട്ടില്‍ അന്തോണിയുടെ ഭാര്യ 65 വയസുള്ള സെലീന ആണ് മരിച്ചത്. സമീപത്ത് താമസിക്കുന്ന മക്കളാണ് വെള്ളിയാഴ്ച രാവിലെ സെലീനയെ ഷോക്കേറ്റ നിലയില്‍ കണ്ടത്. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

See also  കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി , തൃശൂർ ചേലക്കരയിൽ 10 വയസ്സുകാരിക്ക് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article