Saturday, July 5, 2025

ലൈൻമാൻ കുഴഞ്ഞുവീണു മരിച്ചു…

Must read

- Advertisement -

കോഴിക്കോട് (Calicut) : കെഎസ്ഇബി വെസ്റ്റ്ഹിൽ സെക്ഷനിലെ പയമ്പ്ര മേലെകളരാത്ത് ബൈജു (50) ആണ്
ട്രാൻസ്ഫോമറിലെ ഫ്യൂസ് നന്നാക്കിയ ശേഷം നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്. ബൈജു ലൈൻമാൻ ആണ്. കോഴിക്കോട്ടെ ജില്ലാ ആയുർവേദ ആശുപത്രിക്കു സമീപം ജോലിക്കിടെയാണ് സംഭവം. ആയുർവേദ ആശുപത്രിക്കു സമീപത്തെ ട്രാൻസ്ഫോമറിലെ ഫ്യൂസ് നന്നാക്കി ജീപ്പിന് അടുത്തേക്ക് നടന്നു പോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ഉൾപ്പെടെയുള്ളവർ ഉടനെ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

See also  രണ്ടാം തവണയും വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കണമെന്ന് രാഹുൽ ​ഗാന്ധി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article