Sunday, September 14, 2025

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാള്‍

Must read

- Advertisement -

തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാള്‍. ( Pinaray Vijayan- Birthday) പിറന്നാള്‍ ദിനത്തിലും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലായിരിക്കും ഇന്നും മുഖ്യമന്ത്രി. ഇത്തവണയും വലിയ ആഘോഷങ്ങളുണ്ടാകില്ല. ഔദ്യോഗിക വസതിയില്‍ പായസം വയ്ക്കും. ബന്ധുക്കള്‍ക്കും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നല്‍കും.

1945 മെയ് 24ന് കണ്ണൂരിലാണ് പിണറായിയുടെ ജനനം. അച്ഛന്‍ : മുണ്ടയില്‍ കോരന്‍, അമ്മ : കല്യാണി. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായുളള തലേദിവസത്തെ പത്രസമ്മേളനത്തിലാണ് തന്റെ യഥാര്‍ത്ഥ ജന്മദിനം അദ്ദേഹം വെളിപ്പെടുത്തിയത്. ഔദ്യോഗിക രേഖകളില്‍ മെയ് 21 എന്നാണുളളത്.

See also  ആശാവര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച് മന്ത്രി വീണ ജോര്‍ജിനെതിരെ തീപ്പൊരി പ്രസംഗവുമായി സഭയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് SUCI യുടെ നാവായി മാറിയെന്ന് തിരിച്ചടിച്ച് മന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article