Friday, June 13, 2025

പതിനാറ്കാരിയെ കാണാന്‍ കേക്കുമായെത്തി യുവാവ്.ക്രൂരമായി മര്‍ദ്ദിച്ച് വീട്ടുകാര്‍

Must read

- Advertisement -

കൊല്ലം: പതിനാറുകാരിയെ കാണാന്‍ കേക്കുമായി ബന്ധുവീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പെണ്‍കുട്ടിയുടെ ജന്മദിനത്തിനാണ് പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസാണ് രാത്രി കേക്കുമായെത്തിയത്. കുപിതരായ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍
തേങ്ങ തുണിയില്‍ കെട്ടി മര്‍ദ്ദിച്ചശേഷം കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.യുവാവിന്റെ ശരീരം മുഴുവന്‍ പരുക്കേറ്റതിന്റെ പാടുകളുണ്ട്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെ എടുത്തിട്ടുണ്ട്.

See also  ഇ.പി അവധിയിലേക്ക് ?, എ.കെ. ബാലന് പുതിയ ചുമതല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article