Wednesday, April 9, 2025

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം…

Must read

- Advertisement -

ഷിംല∙ ഹിമാചല്‍ പ്രദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചംപ ടൗണിലാണ് ഭൂചലനമുണ്ടായത്. ഇവിടെനിന്ന് 100 കി.മീ ചുറ്റളവില്‍ മണാലി വരെ പ്രകമ്പനം ഉണ്ടായി. വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

See also  കടുത്ത നെഞ്ചുവേദന എ.ആര്‍ റഹ്‌മാന്‍ ആശുപത്രിയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article