Thursday, April 3, 2025

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയിൽനിന്ന് വീണ് മരിച്ചു

Must read

- Advertisement -

തൃശൂർ:(Thrissur) തിരഞ്ഞെടുപ്പ് പ്രചാരണ (Election campaign) ത്തിന്റെ ഭാഗമായി കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയിൽനിന്ന് വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (Srirangan, son of Azhimao Otali Sekharan (57) ആണ് മരിച്ചത്.

സുരേഷ് ഗോപിയുടെ പര്യടനത്തിന് മുന്നോടിയായി അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ പെരിങ്ങോട്ടുകര താന്ന്യത്ത് ഇന്നലെ രാത്രിയാണ് അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച സംസ്‌കാരം നടക്കും ജ്യോത്സനയാണ് ശ്രീരംഗന്റെ ഭാര്യ. മകള്‍: രാഖി.

See also  ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, അരി കിലോയ്ക്ക് 25 രൂപയ്ക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article