Tuesday, May 20, 2025

വനിതാ ദിനത്തിൽ പാചകവാതക വില കുറച്ച്‌ പ്രധാനമന്ത്രി

Must read

- Advertisement -

ന്യൂഡൽഹി (New Delhi) : രാജ്യത്ത് പാചകവാതക സിലിണ്ടറു (Cooking gas cylinder) കളുടെ വില കുറച്ച് കേന്ദ്രസർക്കാർ (Central Govt). ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) എക്സിലൂടെ അറിയിച്ചു. ദശലക്ഷകണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിതാദിനം പ്രമാണിച്ചാണ് പ്രഖ്യാപനം.

See also  13 കാരിയെ തിരുവനന്തപുരത്തെത്തിച്ചു; ഉടൻ കുടുംബത്തിന് കൈമാറില്ല, ശിശുക്ഷേമസമിതി ഹിയറിങ്ങിന് ശേഷം തീരുമാനം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article