വാക്കുതർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

Written by Web Desk1

Published on:

എറണാകുളം മൂവാറ്റുപുഴയില്‍ വാക്കുതർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുള്ള (34) ആണ് മരിച്ചത്. പ്രതി ഇജാഉദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കും.

See also  തലസ്ഥാനത്തെ നടുക്കി അരുംകൊല; ഇന്നോവയിലെത്തിയ സംഘം യുവാവിനെ അടിച്ചുകൊന്നു; ഒരാള്‍ കസ്റ്റഡിയില്‍

Related News

Related News

Leave a Comment