Sunday, July 6, 2025

നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും; പരിഗണനയിൽ 8 ബില്ലുകൾ, സഭ മാർച്ച് 27 വരെ

Must read

- Advertisement -

തിരുവനന്തപുരം∙ ഈ വർഷത്തെ ആദ്യ നിയമസഭാ സമ്മേളനം നാളെ മുതൽ മാർച്ച് 27 വരെ സമ്മേളനം നടത്താൻ തീരുമാനിച്ചതായി സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു. ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും. ഓർഡിനൻസുകൾക്കു പകരമുള്ള മൂന്നെണ്ണം ഉൾപ്പെടെ എട്ടു ബില്ലുകൾ സമ്മേളന കാലയളവിൽ പരിഗണിക്കും. ഇപ്പോഴത്തെ ഷെഡ്യൂൾ പ്രകാരം ആകെ 32 ദിവസം സഭ ചേരും.

See also  അങ്കമാലി അതിരൂപതയിൽ കേരള സ്റ്റോറിക്ക് പകരം മണിപ്പൂർ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article