- Advertisement -
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം എല്‍ എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതിന് പിന്നാലെ മാത്യുകുഴല്‍ നാടനെ ട്രോളി കൈരളി ചാനല്‍. ഇന്നലെ മുഴുവന്‍ നിരന്തരം കളിയാക്കുന്ന പോസ്റ്റുകളാണ് കൈരളി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റുകളെല്ലാം സൈബറിടങ്ങളില്‍ വൈറലാണ്. വാര്‍ത്തയെന്ന രീതിയില്‍ അവതരിപ്പിച്ച ചില ട്രോള്‍ പോസ്റ്റുകള്‍ കാണാം.



