Friday, April 4, 2025

കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം തടഞ്ഞ് വി സി

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : കേരള സര‍വകലാശാല (Kerala University) ആസ്ഥാനത്ത് ജോൺ ബ്രിട്ടാസ് എംപി (John Brittas MP) നടത്താനിരുന്ന പ്രസംഗം തടഞ്ഞ് വൈസ് ചാൻസിലർ (Vice Chancellor).

മാതൃകാ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് പ്രസംഗം തടഞ്ഞത്. ഇടതു സംഘടനയുടെ നേതൃത്വത്തിൽ ‘ജനാധിപത്യം, വെല്ലുവിളികളും കടമകളും ’ എന്ന വിഷയത്തിലാണ് പ്രസംഗം നടത്താനിരുന്നത്.

See also  നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊന്ന ശേഷം പിതാവ് കത്തിച്ചു… കാരണം??
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article