Friday, April 4, 2025

മലപ്പുറത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ 75 സ്‌നേഹ വീടുകളുയരും

Must read

- Advertisement -

മലപ്പുറം (Malappuram ) : ജില്ലാ കുടുംബശ്രീ മിഷൻ സി.ഡി.എസു (District Kudumbashree Mission CDSU) കൾ സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ (State Housing Board) ഗൃഹശ്രീ (GRIHASHREE) പദ്ധതിയുമായി സഹകരിച്ച് മലപ്പുറം ജില്ലയിൽ 75 സ്‌നേഹ വീടുകൾ ഉയരും.

ഓരോ സി.ഡി.എസുകളുടെ പരിധിയിൽ വരുന്ന നിർധരായ കുടുംബങ്ങൾക്ക് വീട് നിർമ്മക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗൃഹശ്രീ (GRIHASHREE) പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ധനസഹായവും സി.ഡി.എസുകൾ സമാഹരിക്കുന്ന ഫണ്ടും ഉപയോഗപ്പെടുത്തിയാണ് വീടുകളുടെ നിർമാണം. കേരള ഭവന നിർമ്മാണ ബോർഡിന്റെ ഗൃഹശ്രീ പദ്ധതിയുടെ മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായാണ് പദ്ധതി നടപ്പാക്കുക.

See also  വിയര്‍ക്കാത്ത പണം കൊണ്ട് ആരും സുഖിക്കേണ്ട, രാജ്യം അതില്‍ ഇടപെടും: സുരേഷ് ഗോപി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article