Friday, April 4, 2025

തടി ലോറി നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു

Must read

- Advertisement -

മൂവാറ്റുപുഴ (Moovattupuzha) : തടി ലോറി നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ അപകടത്തിൽ ഒരാൾ മരിച്ചു. ലോറിയിലെ സഹായി ഈരാറ്റുപേട്ട സ്വദേശി കുഴിവേലിപ്പറമ്പില്‍ അബ്ദുള്‍ ലത്തീഫ് (50) ആണ് മരിച്ചത്.

പരിക്കേറ്റ ഡ്രൈവര്‍ ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി മാഹിന്‍ ചികിത്സയിലാണ്. മൂവാറ്റുപുഴ- തേനി സംസ്ഥാന പാതയില്‍ വെള്ളിയാഴ്ച രാത്രി 11-ഓടെയായിരുന്നു അപകടം.

See also  താനൂരിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article