Tuesday, June 10, 2025

സ്വര്‍ണ്ണവില റിക്കോര്‍ഡിലേക്ക് ; പവന് 400 രൂപ കൂടി

ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 73,000 രൂപയോളം ചെലവാകും.

Must read

- Advertisement -

കേരളത്തില്‍ സ്വര്‍ണ വിലയില്‍ വീണ്ടുംവര്‍ധന. പവന് 400 രൂപ കൂടി സ്വര്‍ണ വില 64,320 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 8,040 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കഴിഞ്ഞ ദിവസം 63920 രൂപയിലേക്ക് സ്വര്‍ണ വില കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുറഞ്ഞിട്ടുണ്ട്. പവന് 320 രൂപ കുറഞ്ഞ് 52624 രൂപയിലും ഗ്രാമിന് 40 രൂപ കുറഞ്ഞ് 6578 രൂപയിലുമാണ് .

ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 73,000 രൂപയോളം ചെലവാകും. സ്വര്‍ണത്തിന്റെ വില, പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ജി.എസ്.ടി എന്നിവ ചേര്‍ത്തുള്ള വിലയാണ്.

See also  ഹൃദയശസ്ത്രക്രിയ കഴിഞ്ഞ യുവാവും സുഹൃത്തുക്കളും ചേർന്ന് ഒഴുക്കിൽപെട്ട യുവതിയെ രക്ഷിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article