Wednesday, April 2, 2025

ബൈക്കും ലോറിയും കൂട്ടിയിച്ച് അച്ഛനും മകനും മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ…

Must read

- Advertisement -

ആലപ്പുഴ (Alappuzha) : അമ്പലപ്പുഴ (Ambalappuzha) യിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. പുറക്കാട് പുന്തലകളത്തിൽ പറമ്പിൽ സുദേവ് (42) മകൻ ആതിദേവ് (12) എന്നിവരാണ് മരിച്ചത് . സുദേവിന്റെ ഭാര്യ വിനീതയെ(40) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ പുറക്കാടിന് സമീപം ഇന്നു രാവിലെ 6.30 ന് ആയിരുന്നു അപകടം.

See also  ആറ്റുകാൽ പൊങ്കാല: എല്ലാ സജ്ജീകരണത്തോടെ മെഡിക്കൽ ടീം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article