വരുന്നൂ … തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂർ പൂരത്തിന്…

Written by Web Desk1

Published on:

തൃശൂർ (Thrissur) : തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി. രാമചന്ദ്രൻ പൂരം നാളിൽ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും. ആന ഉടമകളുടെ സമ്മർദത്തിനു വഴങ്ങിയാണ് രാമനെ പൂരത്തിൽ പങ്കെടുപ്പിക്കാനുള്ള വഴിതുറന്നത്. ഹൈക്കോടതിയാണ് അനുമതി നൽകിയത്. വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം രാമചന്ദ്രനെ പരിശോധിച്ചിട്ടാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്.

See also  തൃശ്ശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ

Related News

Related News

Leave a Comment