ആറ്റുകാൽക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം ദീപാരാധന തൊഴുന്ന സ്ത്രീആറ്റുകാൽ ക്ഷേത്ര പരിസരത്ത് പൊങ്കാല അർപ്പിക്കാനായി കാത്തിരിക്കുന്ന സ്ത്രീ ആറ്റുകാൽ ക്ഷേത്ര പരിസരത്ത് പൊങ്കാല അർപ്പിക്കാനാനെത്തിയവർആറ്റുകാൽ ക്ഷേത്ര പരിസരത്ത് പൊങ്കാല അർപ്പിക്കാനായി കാത്തിരിക്കുന്ന സ്ത്രീകൾആറ്റുകാല് ദര്‍ശനത്തിന് എത്തിയവരുടെ തിരക്ക്ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൻ്റെ ഭാഗമായി തമ്പാനൂർ റോഡിൽ പൊങ്കാല അർപ്പിക്കാനെത്തിയവർആറ്റുകാല് പൊങ്കാലക്ക് മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരി ക്ഷേത്രം തിടപ്പള്ളിയിലെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നപ്പോള്‍. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, എംപിമാരായ എ എ റഹീം, കെ മുരളീധരന്‍, ശശി തരൂര്‍, വി കെ പ്രശാന്ത് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ പി കെ രാജു എന്നിവരും ക്ഷേത്രം ട്രസ്റ്റ് അംഗങ്ങളും സമീപംഅറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ച ശേഷം തിരിച്ച് പോകുന്നവർ. തമ്പാനൂരിൽ നിന്ന്