Friday, April 4, 2025

എയർകൂളറിൽ നിന്ന് ഷോക്കേറ്റ് 2 വയസുകാരൻ മരിച്ചു

Must read

- Advertisement -

വടക്കാഞ്ചേരി (Vadakkancheri) : വടക്കാഞ്ചേരി കണക്കൻതുരുത്തി (Vadakancheri kanakkanthuruthth) ൽ എയർകൂളറിൽ നിന്ന് ഷോക്കേറ്റ് 2 വയസുകാരൻ മരിച്ചു. എളനാട് കോലോത്തുപറമ്പിൽ വീട്ടിൽ എൽദോസിന്‍റേയും ആഷ്‌ലിയുടേയും മകൻ ഏദെൻ (2) ആണ് മരിച്ചത്.

കണക്കൻതുരുത്തിയിൽ അമ്മയുടെ വീട്ടിൽവച്ച് ശനിയാഴ്ച രണ്ടരയോടെ കൂളറിന്‍റെ വയറിൽ തട്ടി കുട്ടിക്കു ഷോക്കേൽക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

See also  മുഖ്യമന്ത്രിക്കൊപ്പം പാർട്ടിയും, പി.ശശിക്ക് ക്ലീൻ ചിറ്റ് നൽകി സിപിഎം, പിവി അൻവറിന് തിരിച്ചടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article