Thursday, April 3, 2025

തൃശൂര്‍ പൂരം ചമയം കലാകാരന്‍ അന്തരിച്ചു

Must read

- Advertisement -

പ്രശസ്ത ആനച്ചമയ നിർമ്മാതാവ് പെരുമ്പിള്ളിശ്ശേരിയിൽ താമസിക്കുന്ന സുധാകരൻ ഇന്നലെ രാത്രി അന്തരിച്ചു. പരമ്പരാഗത ചമയനിർമ്മാണത്തിൽ നികത്താനാവാത്ത വിടവാണ് ഉണ്ടായത്. പ്രത്യേകിച്ച് നെറ്റിപ്പട്ടത്തിന്റെ വട്ടക്കിണ്ണവും, കൂമ്പൻകിണ്ണവും ഇത്ര മനോഹരമായി നിർമ്മിച്ചെടുക്കുന്ന ഒരു വ്യക്തി വേറെയില്ല. പൂരപ്രേമികൾക്ക്, തീരാനഷ്ടമാണ് സുധാകരന്റെ വേർപാട്.

ഭൗതിക ശരീരം പെരുമ്പിള്ളിശ്ശേരിയിലെ വീട്ടിൽ. നാളെ കാലത്ത് 8.30 ന് വടൂക്കര ശ്മശാനത്തിൽ മരണനന്തര ചടങ്ങുകൾ നടക്കും.

See also  ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി.എസ് പ്രിന്‍സ് ചുമതലയേറ്റു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article