Monday, May 19, 2025

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സലീഷ് നനദുർഗ്ഗ

Must read

- Advertisement -

ഇരിങ്ങാലക്കുട : തുടര്‍ച്ചയായി 15 മണിക്കൂര്‍ സോപാനസംഗീതം ആലപിച്ച് യൂണിവേഴ്‌സല്‍ വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സലീഷ് നനദുര്‍ഗ്ഗ സോപാനധ്വനി എന്ന് പേരിട്ട് നടത്തുന്ന പരിപാടി ഫെബ്രുവരി 11ന്
രാവിലെ 6 മണി മുതല്‍ രാത്രി 8 മണി വരെ തുടര്‍ച്ചയായി 15 മണിക്കൂര്‍ സോപാനസംഗീതം ആലപിച്ചാണ് യൂണിവേഴ്‌സല്‍ വേള്‍ഡ് റെക്കോര്‍ഡ് നേടാനൊരുങ്ങുകയാണ് സലീഷ് നനദുര്‍ഗ്ഗ.
കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ നടയിലെ മണ്ഡപത്തിലാണ് സോപാനസംഗീതം അരങ്ങേറുക.

See also  സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് സൈബർ തട്ടിപ്പ്; തൃശൂർ സ്വദേശികളായ ദമ്പതികൾക്ക് ഒന്നരക്കോടിയിലേറെ രൂപ നഷ്ടമായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article