Saturday, April 5, 2025

തൃശൂർ, കുറ്റിപ്പുറം റൂട്ടിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

Must read

- Advertisement -

തൃശൂർ, കുറ്റിപ്പുറം റൂട്ടിലെ സ്വകാര്യ ബസ് സമരം നീട്ടി . കലക്ടർ വി.ആർ. കൃഷ്ണ തേജയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം . റോഡ് നേരെയാക്കാൻ ഒരാഴ്ചത്തെ സാവകാശം വേണമെന്ന കലക്ടർ അഭ്യർഥിച്ചു.

ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി നടത്തിയ ചർച്ചയിലാണ് തീരുമാനം . നാളെ മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതാണ് നീട്ടിയത് . ഒന്നാം തീയതിക്കുള്ളിൽ പണി പൂർത്തിയാക്കാത്ത പക്ഷം  രണ്ടാം തീയതി മുതൽ തൃശൂർ ജില്ലയിലെ എല്ലാ സ്വകാര്യ ബസ്സുകളും പണി മുടക്കുമെന്നും ബസ് ഓർണേഴ്‌സ് അസോസിയേഷൻ അറിയിച്ചു  .

See also  തൃശൂർ കുന്നംകുളത്ത് വീട്ടുകാർ പെരുന്നാളിന് പോയി, തിരിച്ചെത്തിയപ്പോൾ വീട് കത്തിയമർന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article