Friday, April 18, 2025

തൃശൂരില്‍ പൊലീസുകാരന്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു

Must read

- Advertisement -

തൃശൂരിൽ പൊലീസുകാരൻ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് ട്രെയിനിന് മുമ്പിൽ ചാടി മരിച്ചത്. 49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം.

അവിവാഹിതനാണ്. മൃത​ദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജീവിതം മടുത്തു എന്നാണ് ആത്മഹത്യകുറിപ്പിൽ എഴുതിയിരിക്കുന്നത്.

See also  വീട്ടുകാർ നിർബന്ധിപ്പിച്ച് നിക്കാഹ് കഴിപ്പിച്ചു; 18കാരി മൂന്നാം നാൾ ജീവനൊടുക്കി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article