- Advertisement -
ചാവക്കാട്: പരിക്ക് ഇരട്ടപ്പുഴ കോളനി പടിയിൽ പുതു വീട്ടിൽ ഷറഫുദ്ധീൻ്റെ വീടിനു മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത് ഷറഫുദ്ധീൻ്റെ ഭാര്യ താഹിറ, താഹിറയുടെ സഹോദരിമാരായ സുബൈദ ഷമ്മീറ എന്നിവർക്കാണ് പരിക്കേറ്റത് ഇന്ന് പുലർച്ചെ 4 മണിക്ക് ശക്തമായ കാറ്റിൽ വീടിനു പുറകിൽ നിന്നിരുന്ന തെങ്ങാണ് മുറിഞ്ഞു വീടിനു മുകളിൽ വീണത് ഓടുമേഞ്ഞ വീടായിരുന്നു വീട് തകർന്നു വീടിനു അകത്ത് ഹാളിൽ ഉറങ്ങി കിടന്നിരുന്നവർക്കാണ് പരിക്കേറ്റത്ല ഇവരെ ചികിത്സക്കു വിധേയരാക്കി