Monday, May 19, 2025

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണ സമിതിയിലേക്ക് കരമന ജയനെ തിരഞ്ഞെടുത്തു

Must read

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ (Sree Padmanabha Swamy Temple) ഭരണസമിതിയിലേക്ക് കരമന ജയനെ (Karamana Jayan) തിരഞ്ഞെടുത്തു. കേന്ദ്രസാംസ്‌കാരിക മന്ത്രാലയമാണ് പേര് നാമനിര്‍ദ്ദേശം ചെയ്തത്. കുമ്മനം രാജശേഖരന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് കരമന ജയന്റെ നിയമനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കരമന ജയനെ ആശംസകള്‍ അറിയിച്ചു.
ക്ഷേത്രത്തിന്റെ പുരോഗതിക്കും വികസനത്തിനും ഭക്തലക്ഷങ്ങളുടെ ഉന്നമനത്തിനും നീതിപൂര്‍വ്വമായി ഭഗവാന്റെ ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പത്മനാഭസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കരമന ജയനെ പരിഗണിക്കുന്നൂവെന്ന വാര്‍ത്ത തനിനിറം (taniniram.com )ആദ്യം പുറത്ത് വിട്ടിരുന്നു

See also  ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ഇനി വെജിറ്റേറിയന്; ഭക്ഷണം മാത്രം; ഉത്തരവിറക്കി എക്‌സിക്യൂട്ടീവ് ഓഫീസർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article