യൂട്യൂബില്‍ ശ്രദ്ധേയമായ കരിക്ക് വെബ് സീരിസിലൂടെ പ്രശസ്തയായ നടി സ്‌നേഹ ബാബു അമ്മയായി. ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് സ്‌നേഹയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും പെണ്‍കുഞ്ഞാണ് പിറന്നത്. ആശുപത്രിയില്‍ നിന്നുള്ള മനോഹര നിമിഷങ്ങള്‍ സ്‌നേഹ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഈ വർഷം ജനുവരിയിലായിരുന്നു സ്നേഹ ബാബു വിവാഹിതയായത്. സാമർഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് സ്നേഹയുടെ പ്രിയതമൻ. ‘സാമർത്ഥ്യ ശാസ്ത്ര’ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമാകുന്നതും. ഈ സീരീസിൽ ഒരു പ്രധാന വേഷത്തിൽ സ്നേഹയും എത്തിയിരുന്നു.