Friday, April 4, 2025

മഞ്ജു വാര്യർ ചിത്രം ഫൂട്ടേജിനു A സർട്ടിഫിക്കറ്റ്

Must read

- Advertisement -

റിലീസിനൊരുങ്ങുന്ന മഞ്ജു വാരിയര്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്്. എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാഖ് നായരും ഗായത്രി അശോകുമാണ് മഞ്ജുവിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘സെന്‍സേഡ് വിത്ത്’ എന്ന തലക്കെട്ടൊടെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ താരം പങ്കുവച്ചു. ഏറെ കലാപരമായിട്ടാണ് ‘എ’ സര്‍ട്ടിഫിക്കറ്റ് വിവരം പോസ്റ്ററില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്

കുമ്പളങ്ങി നൈറ്റ്‌സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്കു സുപരിചിതനായ സൈജു ശ്രീധറിന്റെ ആദ്യ സംവിധാനസംരംഭമാണ് ഫൂട്ടേജ്. ഓഗസ്റ്റ് 2 നു പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ്.

See also  സെലിന്‍ ജോസഫിന് പിറന്നാള്‍ ആശംസകളുമായി മാധവ് സുരേഷ്; 'സെലിന്‍ ആണെന്റെ ലോകം' വാക്കുകളില്‍ പ്രണയം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article