Saturday, July 5, 2025

തൃശ്ശൂരിൽ പുലികളിക്ക് കോർപറേഷൻ കൗൺസിൽ അനുമതി ; കോർപറേഷൻ ധനസഹായവും ; നാലാം ഓണത്തിന് പുലികളിറങ്ങും

Must read

- Advertisement -

തൃശൂര്‍: വയനാട് ദുരന്തത്തിന്റെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി നടത്തേണ്ടെന്ന് തീരുമാനം ജനങ്ങളുടെ പൊതുവികാരം മാനിച്ച് കോര്‍പറേഷന്‍ തിരുത്തി.
തൃശൂരില്‍ ഇത്തവണയും നാലാം ഓണത്തിന് പുലികളിറങ്ങും. ആറു സംഘങ്ങളാണ് ഇത്തവണ പുലിക്കളിയ്ക്കിറങ്ങുക.
പുലിക്കളി നടത്താനായി ഏറെ പണം ചെലവിട്ട് സംഘങ്ങള്‍ പണി തുടങ്ങിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പുലിക്കളി നടത്താന്‍ തീരുമാനിച്ചത്. കോര്‍പറേഷനില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. പുലിക്കളി നടത്താന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗവും തീരുമാനിച്ചു. പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം നല്‍കാനും തീരുമാനമായി.

നേരത്തെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പുലിവേഷത്തില്‍ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ എത്തിയിരുന്നു.

See also  മഞ്ഞളിൽ ആറാടി ഭഗവതി; പിള്ളേര് താലപ്പൊലി കെങ്കേമം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article