Wednesday, April 9, 2025
- Advertisement -spot_img

TAG

Young man

ബേക്കറിയിലെത്തിയ പെണ്‍കുട്ടിയെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയില്‍. ചവറ തെക്കുംഭാഗം നടക്കാവില്‍ കോനാഴികത്തുതാഴെ ബിബിന്‍ (28) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ലക്ഷ്മിനടയിലുള്ള ബേക്കറിയില്‍ ജോലിചെയ്യുന്ന പ്രതി അവിടെയെത്തിയ പെണ്‍കുട്ടിയുമായി...

കൊക്കയിലേക്ക് വീണ യുവാവിനെ സാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന

സുല്‍ത്താന്‍ ബത്തേരി: കൊക്കയിലേക്ക് വീണ യുവാവിനെ സാഹസികമായി രക്ഷിപ്പെടുത്തി അഗ്നിരക്ഷാസേന. അമ്പലവയല്‍ ഇടയ്ക്കല്‍ പൊന്മുടികൊട്ട മലയുടെ മുകളില്‍ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷ...

കാർ പാറമട കുളത്തിൽ വീണ് യുവാവ് മരിച്ചു

കോട്ടയം: കാണക്കാരി - തോട്ടുവ റോഡിൽ കാർ നിയന്ത്രണം വിട്ട് പാറമടകുളത്തിൽ വീണ് യുവാവ് മരിച്ചു. കളത്തൂരിലുള്ള പാറമടകുളത്തിലാണ് സംഭവം. വളവിൽ വച്ച് നിയന്ത്രണം നഷ്ടമായ വാഹനം പാറക്കുളത്തിലേക്ക് വീഴുകയായിരുന്നു. കുറുപ്പന്തറ സ്വദേശി...

ഭാര്യയെയും മകളെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് തീകൊളുത്തി മരിച്ചു

കൊല്ലം: പുനലൂരിൽ ഭാര്യയേയും എഴ് വയസ്സുകാരിയായ മകളേയും ക്രൂരമായി വെട്ടിപ്പരിക്കേൽപിച്ച ശേഷം യുവാവ് ജീവനൊടുക്കി. പത്തനാപുരം പിടവൂർ ലതീഷ്ഭവനിൽ രൂപേഷ് (38) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആക്രമത്തിൽ...

Latest news

- Advertisement -spot_img