കെന്റക്കി (Kentucky): യുഎസിലെ കെന്റക്കി ((Kentucky)യിലുള്ള ലൂയിസ്‌വില്ല (Louisville, Kentucky, USA) യിൽ നദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറിയ ട്രക്കിൽനിന്നും വനിതാ ഡ്രൈവർക്ക് അദ്ഭുത രക്ഷപ്പെടൽ. നദിയിലേക്ക് തൂങ്ങിനിന്ന ട്രക്കിന്റെ കാബിനിൽനിന്നും...
കുളു: പാരാഗ്ലൈഡിംഗിനിടെ (paragliding) വീണ് ഹൈദരാബാദ് സ്വദേശിനി (Native of Hyderabad) ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ പാരാഗ്ലൈഡിംഗ് പൈലറ്റിനെ (Paragliding pilot) യും കമ്പനി ഉടമ (Company owner) യെയും അറസ്റ്റ് ചെയ്തു....
ബെംഗളൂരു: തന്റെ മുൻ കാമുകനുമായി ഒന്നിയ്ക്കാൻ ഓൺലൈൻ ജോത്സ്യന്റെ സഹായം തേടിയ യുവതിക്ക് നഷ്ടമായത് എട്ട് ലക്ഷം രൂപ. കാമുകനുമായി ഒരുമിക്കാനും മറ്റ് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുമാണ് 25 കാരിയായ യുവതി ജോത്സ്യന്റെ സഹായം...
തിരുവല്ലം : വണ്ടിതടത്ത് യുവതി ആത്മഹത്യ' ചെയ്ത കേസിൽ പ്രതികളെ പിടികൂടാത്ത തിരുവല്ലംപോലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലം സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി .പാച്ചല്ലൂർ...
മഞ്ചേരി: മലപ്പുറം പന്തല്ലൂരിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. പന്തല്ലൂർ സ്വദേശി മദാരി അബൂബക്കർ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
അബൂബക്കർ തഹ്ദിലയെ ലൈംഗികമായി പീഡിപ്പിക്കാന്‍ പലവട്ടം...
മാനന്തവാടി: അമ്മയുടെ പ്രസവത്തിനായി കൂട്ടിരിക്കാനായി വന്ന പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കർണാടക കുട്ട,കെ ബേഡഗ,മത്തിക്കാടു എസ്റ്റേറ്റിൽ മണിവണ്ണനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതേസമയം ഭാര്യയുടെ പ്രസവത്തിനായെത്തിയ പ്രതി കുട്ടിയുമായി...
ന്യൂഡൽഹി: ആഡംബര ഹോട്ടലിൽ പണം കൊടുക്കാതെ താമസിച്ച യുവതിക്കെതിരെ പരാതി. ഡല്‍ഹി എയര്‍പോര്‍ട്ടിന് സമീപത്തെ എയറോ സിറ്റിയിലുള്ള പുൾമാൻ ഹോട്ടൽ അധികൃതരാണ് ബുധനാഴ്ച പരാതിയുമായി പൊലീസിനെ സമീപിച്ചത്. പണം നൽകുന്ന കാര്യം അന്വേഷിച്ചപ്പോൾ...
കോട്ടയം: ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍നായരുടെ മകള്‍ സുരജ എസ്. നായര്‍ (45) ആണ് മരിച്ചത്. ആലപ്പുഴ - ധന്‍ബാദ് എക്‌സ്പ്രസ്...