മനസ്സ് നിറഞ്ഞൊരു പുഞ്ചിരി കൊടുക്കാനും വാങ്ങാനും കഴിയുന്നതിനേക്കാള്‍ വലിയൊരു സന്തോഷം എന്താണുള്ളത്. പുഞ്ചിരി മെല്ലെ വിരിഞ്ഞ് ചിരിയായി മാറുന്നതോടെ, നിങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ബുദ്ധിമുട്ടുകളും ആശങ്കകളുമൊക്കെ അല്‍പനേരത്തേക്കെങ്കിലും കളമൊഴിയും. ചെറിയൊരു സന്തോഷം മനസ്സില്‍ നിറയും....