പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിയിടങ്ങൾക്കും ഭീഷണിയായി മാറുന്ന കാട്ടു പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്കാണ് ഇതിനുള്ള അർഹത. അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ...
Kannur: കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം . കണ്ണൂർ മൊകേരിയിലെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. നിലവിളി കേട്ട്...
പത്തനംതിട്ട (Pathanamthitta) : ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം. കോന്നി മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് കാട്ടുപന്നി പാഞ്ഞു കയറി. മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് പന്നി പാഞ്ഞു കയറുകയായിരുന്നു.
ഈ സമയം അവിടെ രോഗികൾ...
കോഴിക്കോട് ബിലാത്തിക്കുളം ഹൗസിംഗ് കോളനിക്ക് സമീപം ഇറങ്ങിയ കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി ആയെങ്കിലും പറ്റാതെ കോര്‍പ്പറേഷനും നാട്ടുകാരും. കാരണം വെറൊന്നും കൊണ്ടല്ല. വെടിവെക്കാനായി തോക്ക് ലഭിക്കാത്തതാണ് കാരണം. എന്നാല്‍ തെരഞ്ഞെടുപ്പ് കാലം ആയതിനാല്‍...
കൊല്ലം (Quilon) : കൊല്ലം കടയ്ക്കലിൽ (Kollam Kadakkal) വന്യമൃഗാക്രമണത്തെത്തുടർന്ന് ഒരാൾ മരിച്ചു. കാട്ടുപന്നി ബൈക്കിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ആളാണ് മരിച്ചത്. മുക്കുന്നം സ്വദേശി മനോജ് (Manoj from...
ചെറുതുരുത്തി: വെട്ടിക്കാട്ടിരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 16കാരന് പരിക്ക്. മാളിയേക്കൽ വീട്ടിൽ ഷംസുദ്ധീൻറെ മകൻ മിദ്ലാജ് നാണ് പരിക്കേറ്റത്. വെട്ടിക്കാട്ടിരി – പാഞ്ഞാൾ റോഡിൽ രാവിലെയായിരുന്നു സംഭവം. ട്യൂഷനു പോകുന്നതിനിടെയായിരുന്നു മിദ്ലാജിനെ കാട്ടുപന്നി ആക്രമിച്ചത്....