Monday, August 18, 2025
- Advertisement -spot_img

TAG

wife

ഭാര്യയുടെ അറുത്തുമാറ്റിയ തലയുമായി യുവാവ് റോഡിൽ…

കൊൽക്കത്ത (Kolkata): ഭാര്യയെ കൊന്നശേഷം അറുത്തുമാറ്റിയ തല (Severed head) യുമായി റോഡിലൂടെ നടന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഗൗതം ഗുച്ചെയ്ത് (Gautam Gucheit) (40) എന്നയാളാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. വഴക്കിനെ തുടർന്ന്...

കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി…

കൊല്ലം: കൊല്ലം ആവണീശ്വരത്ത് കെഎസ്ആർടിസി (KSRTC ) കണ്ടക്ടറും ഭാര്യയും രണ്ടിടങ്ങളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ (KSRTC Dippo )യിലെ കണ്ടക്ടർ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്....

ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കിളിമാനൂർ പുതുമംഗലം കാരിക്കുഴി കോളനിയിൽ കുക്കുവിനെയാണ് ഭർത്താവ് ഗിരീഷ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുക്കുവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ...

12 വർഷം ഭാര്യയെ ഭർത്താവ് വീട്ടുതടങ്കലിലാക്കി….

കർണാടക : കർണാടകയിലെ മൈസൂരുവിൽ ഹിരേഗെ (Hirege in Mysuru, Karnataka) എന്ന ഗ്രാമത്തിൽ ആണ് ഞെട്ടിക്കുന്ന സംഭവം. 12 വർഷം സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വീട്ടു തടങ്കലിൽ പാർപ്പിച്ചു. രഹസ്യ...

ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി, കൈവിരലുകൾക്കും പരിക്ക്

തിരുവനന്തപുരം പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്കിന് വെട്ടി. കുന്നുകാട് സ്വദേശിനി സുധ(49) യെ ഭർത്താവ് അനിൽ കുമാർ ആണ് വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിനു ശേഷം അനിൽകുമാർ ഒളിവിൽ പോയി. പോത്തൻകോട് പഞ്ചായത്തിലെ മുൻ...

ടി.സിദ്ദിഖ് എംഎൽഎയുടെ ഭാര്യക്കെതിരെ കേസ്

കോഴിക്കോട്: സിസ് ബാങ്കിന്‍റെ മറവിൽ കോടികൾ തട്ടിയെന്ന പരാതിയിൽ ടി.സിദ്ദിഖ് എംഎൽഎയുടെ ഭാര്യയും ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്‌ടറുമായ ഷറഫുന്നീസക്കെതിരെ കേസെടുത്ത് പൊസീസ്. വെസ്റ്റേഹിൽ സ്വദേശിനിയായ 62 കാരിയുടെ പരാതിയിലാണ് നടപടി. ഷറഫുന്നീസുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ്...

Latest news

- Advertisement -spot_img