ഭീതിപടര്‍ത്തി പാരറ്റ് ഫീവര്‍ (parrot fever) അഥവ സിറ്റാക്കോസിസ് (Cytacosis) മനുഷ്യരില്‍ പടർന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തത്തകളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്ന പാരറ്റ് ഫീവര്‍...