വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്‍റെ ഗേറ്റിലേക്ക് വാഹനം ഇടിച്ചു കയറി. സംഭവത്തിൽ ഡ്രൈവറെ സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ആക്രമണമാണോ അപകടം സംഭവിച്ചതാണോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം...