ലഖ്‌നൗവിലെ ബാഹ് സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിനെ കൊല്ലുന്നയാള്‍ക്ക് 50,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്സാപ്പ് സ്റ്റാറ്റസിട്ടത്. യുവതിക്കെതിരേ പോലീസ് കേസെടുത്തു. ഭാര്യയുടെ ആണ്‍സുഹൃത്ത് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് ആരോപിച്ചിട്ടുണ്ട്.
2022 ജൂലായിലാണ്...