വധൂവരന്മാർ വിവാഹ ചടങ്ങുകളിൽ കൈമാറ്റം ചെയ്യുന്ന സമ്മാനങ്ങളുടെ ഒരു ലിസ്റ്റ് സൂക്ഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഇത് വിവാഹത്തെ തുടർന്നുള്ള തർക്കങ്ങളിൽ സ്ത്രീധനത്തെ സംബന്ധിച്ച തെറ്റായ ആരോപണങ്ങൾ തടയാന്‍ സഹായിക്കുമെന്ന് കോടതി പറഞ്ഞു.
വിവാഹത്തിന് ശേഷമുള്ള...