Thursday, July 3, 2025
- Advertisement -spot_img

TAG

weather

ഇന്നും ആശ്വാസമായി മഴയെത്തും; കേരളത്തിൽ 7 ജില്ലകളിൽ വേനൽ മഴ പ്രവചനം…..

തിരുവനന്തപുരം (Thiruvananthapuram) : ഇന്നും ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പി (Central Meteorological Department) ന്‍റെ പ്രവചനം. ഏഴ് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

ഇനി വരാനിരിക്കുന്നു ചൂട്! ഏപ്രില്‍ മുതല്‍ ഉഷ്ണതരംഗം ….

ന്യൂഡല്‍ഹി (New Delhi) : രാജ്യത്ത് വരാനിരിക്കുന്നത് കനത്ത ചൂടെ (Very hot) ന്ന് കാലാവസ്ഥാ വകുപ്പിന്റെ (Meteorological Department) മുന്നറിയിപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ സാധാരണ അനുഭവപ്പെടുന്നതില്‍ കൂടുതല്‍...

കേരളം ചുട്ടുപൊള്ളുന്നു… ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലേർട്ട്

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.ഈ...

വരുന്നൂ പഞ്ചായത്ത് തലത്തിൽ കാലാവസ്ഥാ പ്രവചനം

കാലാവസ്ഥ പ്രവചനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, അടുത്തയാഴ്ച മുതൽ പഞ്ചായത്ത് തലത്തിലും കാലാവസ്ഥ സേവനങ്ങൾ ലഭിക്കുമെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര. ‘പഞ്ചായത്ത് മോസം സേവ’ എന്ന പേരിലാണ് ഈ സേവനം ആളുകളിലേക്ക്...

ഇന്നും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേ സമയം ഇന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ്...

കേരളത്തിൽ നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത നാല് ദിവസം കൂടി കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ലക്ഷദ്വീപിനു മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് മഴ പ്രവചനം. ചക്രവാതചുഴിയിൽ നിന്ന് വിദർഭ വരെ ന്യുനമർദ്ദപാത്തി സ്ഥിതി...

ചക്രവാതച്ചുഴി; തെക്കൻ ജില്ലകളിൽ പ്രത്യേക ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോമറിന്‍ മേഖലക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് പ്രവചനം. പ്രധാനമായും തെക്കന്‍ ജില്ലകളില്‍ മഴ...

Latest news

- Advertisement -spot_img