Friday, April 4, 2025
- Advertisement -spot_img

TAG

wayanad

പ്രതിഷേധങ്ങള്‍ സ്വാഭാവികം; ഇപ്പോള്‍ വയനാട്ടിലേക്ക് പോകില്ല : വനംമന്ത്രി എ.കെ ശശീന്ദ്രന്‍

വയനാട് : വയനാട്ടില്‍ വന്യജീവി ആക്രമണങ്ങള്‍ (Wayanad Elephant Attack) കൂടുതലായതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പുല്‍പ്പള്ളിയിലുണ്ടായ (Pulpally Incident) പ്രതിഷേധത്തില്‍ കണ്ടാലറിയുന്ന 100 പേര്‍ക്കെതിരെ പൊലീസ് കേസും എടുത്തു....

പരിപാടികളെല്ലാം മാറ്റിവെച്ച് രാഹുൽ വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം

വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ (Wayanad) പ്രതിഷേധം കനക്കുന്നതിനിടെ മണ്ഡലം സന്ദർശിച്ച് രാഹുൽ ​ഗാന്ധി (Rahul Gandhi). രാഹുലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് (Bharat Jodo Nyay Yatra) ചെറിയ...

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; പശുവിനെ കൊന്നു

വയനാട് (Vayanad ): വയനാട്ടിൽ കെണിച്ചിറയിൽ (Kenichira in Wayanad) വീണ്ടും കടുവ ആക്രമണം. പുൽപ്പള്ളി 56ൽ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. വാഴയിൽ...

കാട്ടാന ആക്രമണം: വയനാട്ടിൽ വീണ്ടും ഹർത്താൽ

കാട്ടാന ആക്രമണം (Elephant attack) തുടർക്കഥയാകുന്ന സാഹചര്യത്തിൽ വയനാട്ടിൽ (Wayanad) വീണ്ടും ഹർത്താലിന് (Hartal) ആഹ്വാനം. ശനിയാഴ്ച ഹർത്താൽ നടത്തുന്നതിന് യുഡിഎഫും (UDF) എൽഡിഎഫു (LDF) മാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കാട്ടാന ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ...

വയനാട്ടിൽ ഈ മാസം 13 ന് ഹർത്താൽ

വയനാട് ജില്ലയിൽ ഈ മാസം 13 ന് ഹർത്താൽ നടത്തുമെന്ന് കാർഷിക സംഘടനകൾ. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാർഷിക...

മിഷന്‍ ബേലൂര്‍ മാഖ്‌ന: കാട്ടാന കര്‍ണാടകയിലേക്ക് നീങ്ങുന്നതായി പുതിയ വിവരം

മാനന്തവാടി: വയനാട് പടമലയിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഖ്ന കർണാടക അതിർത്തിയിലേക്ക് നീങ്ങുന്നതായി പുതിയ വിവരം. ചാലിഗദ്ദ പ്രദേശത്ത് നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറി മണ്ണുണ്ടി കോളനി...

കാട്ടാന ആക്രമണം: നാട്ടുകാർ മൃതദേഹവുമായി റോഡ് ഉപരോധിക്കുന്നു

മാനന്തവാടി: വയനാട്ടിൽ(Wayanad) വീണ്ടും കാട്ടാന ആക്രമണം. ഇന്ന് രാവിലെ കർണാടക (Karnataka)അതിർത്തിയിൽ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയിൽ എത്തി. വീടിന്റെ ഗേറ്റും മതിലും തകർത്ത് അകത്തേക്ക് കടന്ന ആനയുടെ ആക്രമണത്താൽ ഒരാൾ...

വയനാട് കടുവ കൂട്ടിലായി

വയനാട് കൊളഗപ്പാറ ചൂരിമലയിൽ കടുവ കൂട്ടിലായി. ഒരു മാസത്തിനിടെ നാലാമത്തെ വളർത്തുമൃഗമാണ് കടുവയുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെടുന്നത്‌. ഇതിനെ തുടർന്നാണ് കടുവയെ പിടിക്കാനുള്ള ശ്രമം വനംവകുപ്പ് ഊർജ്ജിതമാക്കിയത്. കടുവയെ പിടികൂടാൻ വനം വകുപ്പ്...

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ കൊന്നു

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. വയനാട് ചൂരിമലയിലെ താണാട്ടുകുടിയിൽ രാജൻ്റെ പശുവിനെ കടുവ കൊന്നുതിന്നു. വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്നാണ് പശുവിനെ കടുവ പിടിച്ചത്. സംഭവത്തിനു പിന്നാലെ വനം വകുപ്പ് പ്രദേശത്ത്...

വയനാട് ജില്ലാ കളക്ടർ ആദിവാസികൾക്ക് അർഹമായ പരിഗണന നൽകുന്നില്ല :- “എന്നൂര് “.

ശ്യാം വെണ്ണിയൂർ വയനാട് ജില്ലാ കളക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രത്തിൻ്റെ CEO പോസ്റ്റിന് അർഹനായ ആദിവാസി പണിയ (Paniyan)വിഭാഗത്തിൽ നിന്നുള്ള MBA ബിരുദധാരി മണികുട്ടൻ പണിയൻ രംഗത്ത്. 'ഐഎഎസ്(IAS ) പദവി സ്വന്തം സ്റ്റാറ്റസിനും...

Latest news

- Advertisement -spot_img